വിട്ടുവീഴ്ചകളില്ലാതെ നേര്‍വഴിമാത്രം പിന്തുടരുക എന്നതാണ് ജി. വിജയരാഘവന്റെ വിജയവഴി എന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖര്‍ പ്രസ്താവിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ഇരുപത്തി മൂന്നാമത് ഡി സി ബുക്‌സ് അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ ടെക്‌നോപാര്‍ക്ക് സ്ഥാപക സി. ഇ. ഒ. ജി വിജയരാഘവന്റെ സര്‍വ്വീസ് സ്‌റ്റോറിയായ വിജയവഴികള്‍ എന്റെ ടെക്‌നോപാര്‍ക്ക് സ്മരണകള്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹ്യ,സാമ്പത്തിക, തൊഴില്‍ രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിവയ്ക്കാനിടയായ ടെക്‌നോപാര്‍ക്കിന്റെ തുടക്കവും ആദ്യകാലങ്ങളും […]
The post നേര്‍വഴി മാത്രം പിന്തുടരുക, അതാണ് വിജയവഴി : കെ എം ചന്ദ്രശേഖര്‍ appeared first on DC Books.