വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിക്കുന്ന ഫോണ്‍ സംഭാഷണത്തിനെതിരെ ഡബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. പ്രണയത്തെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും ഒരു സുഹൃത്തിനോട് പറയുന്ന ഓഡിയോ ക്ലിപ്പിനോടൊപ്പം ഭാഗ്യലക്ഷ്മിയുടെ ഫോട്ടോവെച്ചാണ് സോഷ്യല്‍ മീഡിയല്‍ പ്രചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഭാഗ്യലക്ഷമി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഏതോ ഒരു സ്ത്രീ അവരുടെ നഷ്ട പ്രണയത്തെക്കുറിച്ച് ഒരു(ആത്മ ) സുഹൃത്തിനോട് സംസാരിക്കുന്ന താണ് സംഭാഷണം. ഇവര്‍ രണ്ട്‌പേരും ആരെന്നോ എന്തെന്നോ എനിക്കറിയില്ല. പക്ഷേ എന്റെ ഫോട്ടോയോട്കൂടിയാണ് പ്രസ്തുത സംഭാഷണം വാട്‌സ് ആപ്പില്‍ കൂടി പ്രചരിപ്പിക്കുന്നത്. […]
The post ആ ഫോണ്‍ സംഭാഷണം തന്റേതല്ലന്ന് ഭാഗ്യലക്ഷ്മി appeared first on DC Books.