തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി ഒക്ടോബര്‍ 3ന് വൈകിട്ട് 4ന് സി ബാലഗോപാലിന്റെ ‘ദി വ്യൂ ഫ്രം കൊല്ലം: എ ഡേ ഇന്‍ ദി ലൈഫ് ഓഫ് എ സബ് കലക്ടര്‍’ എന്ന പുസ്തകത്തിന്റെ വായനയും ചര്‍ച്ചയും നടക്കും. സി ബാലഗോപാല്‍, ജി വിജയരാഘവന്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 5.30ന് ഡോ. ജോര്‍ജ് വര്‍ഗീസിന്റെ വാല്‍നക്ഷത്രങ്ങള്‍ എന്ന പുസ്തകം പ്രകാശിപ്പിക്കും. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി […]
The post പുസ്തക വായനയും ചര്‍ച്ചയും പ്രകാശനവും appeared first on DC Books.