സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുവജനങ്ങളുടെ പ്രതിഷേധം കാണാതിരിക്കാനാകില്ല. ഇക്കാര്യത്തില്‍ യുവാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനുശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള പൊലീസ് അസോസിയേഷന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോടു തനിക്ക് എതിര്‍പ്പില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതു നടപ്പാക്കാനാകില്ല. ഇതു നടപ്പാക്കിയാല്‍ ഒരു വര്‍ഷം 25,000 തൊഴിലവസരങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാല്‍ 25 ലക്ഷം യുവജനങ്ങള്‍ ഇതിനെതിരാണ്. അവര്‍ക്കും കൂടെ സമ്മതമാകുന്ന […]
The post പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് മുഖ്യമന്ത്രി appeared first on DC Books.