അക്ഷര നഗരിയില്‍ പുസ്തകങ്ങളുടെ ഉത്സവക്കാലം ഒരുക്കി മെഗാ ബുക്‌ഫെയര്‍ വന്നെത്തുന്നു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ 2015 ഒക്ടോബര്‍ 5 ന് രാവിലെ 10 മണിക്ക് കോട്ടയം ജില്ല അസിസ്റ്റന്റ് കളക്ടറും എഴുത്തുകാരിയുമായ ദിവ്യ എസ്.അയ്യര്‍ മെഗാ ബുക്‌ഫെയര്‍ ഉദ്ഘാടനം ചെയ്യും. നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി. യു. തോമസ് ചടങ്ങില്‍ പങ്കെടുക്കും. ദേശീയ അന്തര്‍ദ്ദേശീയ പ്രസാധകരുടെ ലക്ഷക്കണക്കിനു പുസ്തകങ്ങള്‍ ബുക്‌ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. 80 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുന്ന പുസ്തകങ്ങള്‍ മേളയുടെ പ്രധാന ആകര്‍ഷണമാകും. ഇംഗ്ലിഷിലും മലയാളത്തിലുമുള്ള […]
The post ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ കോട്ടയത്ത് appeared first on DC Books.