തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി ഒക്ടോബര്‍ 4ന് മുനി നാരായണപ്രസാദിന്റെ ‘ആത്മായനം’ പ്രകാശിപ്പിക്കും. ശിവഗിരിമഠം സെക്രട്ടറി സ്വാമി ഋതംബരാനന്ദ, എം പി അബ്ദുസമദ് സമദാനി, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം ആര്‍ തമ്പാന്‍, മുനി നാരായണപ്രസാദ് എന്നിവര്‍ പങ്കെടുക്കും. ഇംഗ്ലീഷ് കഥപറച്ചില്‍ മത്സരവും മേളയില്‍ നടക്കും.
The post ആത്മായനം പ്രകാശിപ്പിക്കുന്നു appeared first on DC Books.