മലയാളത്തിലെ പ്രശസ്തനായ കാല്‍പ്പനിക കവി പി. കുഞ്ഞിരാമന്‍ നായര്‍ 1905 ഒക്ടോബര്‍ 4ന് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ട് ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. പട്ടാമ്പി സംസ്‌കൃത കോളേജിലും തഞ്ചാവൂര്‍ സംസ്‌കൃത പാഠശാലയിലുമായി പഠനം നടത്തി. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്‌കൂള്‍, കൂടാളി ഹൈസ്‌കൂള്‍, കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും പല സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകത, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികള്‍ […]
The post പി കുഞ്ഞിരാമന്‍ നായരുടെ ജന്മവാര്‍ഷികദിനം appeared first on DC Books.