ഐ എ എസ് വിട്ട് വ്യവസായി ആയിത്തീര്‍ന്ന സി. ബാലഗോപാല്‍ രചിച്ച The viw from Kollam A day in Life of a Sub Collector എന്ന ഓര്‍മ്മക്കുറിപ്പുകള്‍ ഐ എ എസ് ആഗ്രഹിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാണെന്ന് ജി വിജയരാഘവന്‍. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ വച്ചു നടന്ന പുസ്തകചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഗവണ്‍മെന്റ് സര്‍വ്വീസ് അനുഭവങ്ങളെ പലതിനെയും ഓരോ സന്ദേശമുള്‍ച്ചേര്‍ത്തുകൊണ്ട് അവതരിപ്പിക്കുന്ന പുസ്തകമാണ് […]
The post ഐ എ എസ് ആഗ്രഹിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം appeared first on DC Books.