Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ബഷീര്‍ പുരസ്‌കാരം കിളിരൂര്‍ രാധാകൃഷ്ണന്

$
0
0

വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഡോണ്‍ ബുക്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ ബഷീര്‍ സാഹിത്യ പുരസ്‌കാരം കിളിരൂര്‍ രാധാകൃഷ്ണന്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മേയ് ആദ്യം കോട്ടയത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.  

The post ബഷീര്‍ പുരസ്‌കാരം കിളിരൂര്‍ രാധാകൃഷ്ണന് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>