പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് രാജീവ് ഗാന്ധി യുദ്ധവിമാനക്കച്ചവടത്തിന് ഇടനിലക്കാരനായിപ്രവര്‍ത്തിച്ചുവെന്ന് വെളിപ്പെടുത്തല്‍ . 1970കളില്‍ സ്വീഡിഷ് കമ്പനിയായ സാബ്-സ്‌കാനിയയ്ക്കു വേണ്ടിയാണ് വിഗ്ഗന്‍ യുദ്ധ വിമാനക്കച്ചവടത്തിന് രാജീവ് ഇടനിലക്കാരനായത്. അമേരിക്കന്‍ നയതന്ത്ര രേഖകളാണ് ഇനിന് തെളിവായി പുറത്തു വന്നിരിക്കുന്നത്. രാജീവ് ഗാന്ധി തന്റെ കുടുംബ സ്വാധീനം ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. വിക്കിലീക്‌സ് ശേഖരിച്ച കിസ്സിങ്ങര്‍ രേഖകളിലാണ് ഇത് സംബന്ധിച്ച തെളിവുകളുള്ളത്. വിക്കീലീക്‌സുമായുണ്ടാക്കിയ കരാര്‍ പ്രകാരം ഒരു ദേശീയ ദിനപത്രമാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇടനിലക്കാരനായി രാജീവ് ഗാന്ധി പ്രവര്‍്ത്തിച്ചെങ്കിലും കര്‍ര്‍ നടന്നില്ല. ബ്രിട്ടീഷ് സെപെകാറ്റ് [...]
The post രാജീവ് ഗാന്ധി യുദ്ധവിമാനക്കച്ചവടത്തിന് ഇടനിലക്കാരനായെന്ന് യു.എസ് രേഖകള്‍ appeared first on DC Books.