മോഹന്‍ലാലും ഗൗതമിയും വീണ്ടും ഒന്നിക്കുന്നു. ചന്ദ്രശേഖര്‍ യെലെതി സംവിധാനം ചെയ്യുന്ന ചിത്രിലാണ് മോഹന്‍ലാലും ഗൗതമിയും ഒന്നിച്ചെത്തുന്നത്. തെലുങ്കിലും മലയാളത്തിലുമായാണ് ഈ പുതിയ ചിത്രം ഒരുങ്ങുന്നത. ഹിസ് ഹൈനസ് അബ്ദുള്ളയ്ക്കു ശേഷം ഇരുവരും ഒന്നിച്ചത്തുമ്പോള്‍ എന്താകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. നാലു വ്യത്യസ്ഥ കഥകള്‍ ചേര്‍ത്തുള്ള ഒരു കുടുംബകഥയാണ് സിനിമയില്‍ പറയുന്നത്. ഉയര്‍ന്ന ബഡ്ജറ്റില്‍ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം നവംബര്‍ അവസാനത്തോടെ ആരംഭിക്കും. മോഹന്‍ലാലിന്റെ വലിയ ആരാധകനായ തനിക്ക് അദ്ദേഹവുമൊത്ത് സിനിമ ചെയ്യണമെന്നത് എക്കാലത്തെയും ആഗ്രഹമായിരുന്നെന്ന് സംവിധായകന്‍ ചന്ദ്രശേഖര്‍ യെലെതി […]
The post മോഹന്‍ലാലും ഗൗതമിയും ഒന്നിച്ചെത്തുന്നു appeared first on DC Books.