കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് തുറന്ന മനസാണുള്ളതെന്ന് നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. വിശദമായ പദ്ധതി റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചാല്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു. ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിലാണ് വെങ്കയ്യ നായിഡു ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂര്‍, ഗുരുവായൂര്‍ നഗരങ്ങളെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി […]
The post ലൈറ്റ് മെട്രോ: കന്ദ്ര സര്‍ക്കാരിന് തുറന്ന മനസാണുള്ളതെന്ന് വെങ്കയ്യ നായിഡു appeared first on DC Books.