കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ സുപ്രീംകോടതി റദ്ദാക്കി. കൊളീജിയം രീതി മാറ്റി ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെയാണ് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപവത്കരിച്ചത്. എന്നാല്‍ ഇത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അത് റദ്ദാക്കി പഴയ കൊളീജിയം രീതി സുപ്രീംകോടതി പുന:സ്ഥാപിച്ചത്. ജസ്റ്റിസ് ജെ.എസ് കഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തിനു പകരമായാണ് പുതിയ സംവിധാനമുണ്ടാക്കി ഭരണഘടനാ ഭേദഗതിയും നിയമവും പാസാക്കിയത്. നാഷണല്‍ […]
The post ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ സുപ്രീംകോടതി റദ്ദാക്കി appeared first on DC Books.