കാലം ഏറ്റുവാങ്ങിയ പഞ്ചതന്ത്രകഥകള്‍
ദക്ഷിണാപഥത്തിലെ മഹിളാരോപ്യം എന്ന നഗരത്തിലെ രാജാവായിരുന്ന അമരശക്തിയുടെ മൂന്നു പുത്രന്മാരും ബുദ്ധിഹീനരും ദുര്‍ബുദ്ധികളുമായിരുന്നു. പുത്രന്മാരുടെ ദുര്‍ഗതി കണ്ട രാജാവ് ഇതിന് എന്തെങ്കിലും പ്രതിവിധി...
View Articleആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കാനാകില്ല: സുപ്രീം കോടതി
ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കാനാകില്ലെന്നും എന്നാല്‍ സേവനപദ്ധതികള്‍ക്കായി ഇവ ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എല്‍.പി.ജിയുടെ സബ്‌സിഡിക്കായി ഇപ്പോള്‍ ആധാര്‍...
View Articleബിഹാറില്‍ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു
ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 32 മണ്ഡലങ്ങളിലേക്കുള്ള പോളിങ് ആരംഭിച്ചു. 456 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 32 സ്ത്രീകളും ഉള്‍പ്പെടുന്നു. വോട്ടെടുപ്പ്...
View Articleസ്വന്തം വിശ്വാസങ്ങളെ മാറ്റാന്‍ നിങ്ങള്‍ തയ്യാറാണോ
ജനനം, മരണം, പുനര്‍ജന്മം എന്നിവയെക്കുറിച്ച് എല്ലാവര്‍ക്കും ഒരു വിശ്വാസമുണ്ടാകും. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ ഇവയെ തിരുത്തിക്കുറിക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും അവരുടേതായ വിശ്വാസങ്ങളില്‍ അടിയുറച്ച്...
View Articleഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ബീഫ് ഉപേക്ഷിക്കണം: ഹരിയാന മുഖ്യമന്ത്രി
ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ്‌ലിങ്ങള്‍ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പശുവെന്നത് ഇവിടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദാദ്രി സംഭവം...
View Articleകേരളചരിത്രത്തിന്റെ നാട്ടുവഴികള്‍
മലയാളനാട്ടിലെ ഏതൊരുദേശത്തിനും ജാതി-മത-കുടുംബ കൂട്ടായ്മകള്‍ക്കും ചരിത്രമുണ്ട്. ഈ ചരിത്രങ്ങളെല്ലാം ഒന്നുചേര്‍ന്നതാണ് നമ്മുടെ നാടിന്റെ സമഗ്രചരിത്രം. രാജവംശങ്ങളുടെ ഉയര്‍ച്ചതാഴ്ചകളുടെ കഥ പറയാതെ കേരളത്തിന്റെ...
View Articleലൈറ്റ് മെട്രോ: കന്ദ്ര സര്‍ക്കാരിന് തുറന്ന മനസാണുള്ളതെന്ന് വെങ്കയ്യ നായിഡു
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് തുറന്ന മനസാണുള്ളതെന്ന് നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. വിശദമായ പദ്ധതി റിപ്പോര്‍ട്ട് കേരളം...
View Articleജുഡീഷ്യല്‍ നിയമന കമ്മിഷന്‍ സുപ്രീംകോടതി റദ്ദാക്കി
കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ സുപ്രീംകോടതി റദ്ദാക്കി. കൊളീജിയം രീതി മാറ്റി ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെയാണ് ദേശീയ ജുഡീഷ്യല്‍ നിയമന...
View Articleനാവില്‍ രുചിയുണര്‍ത്തുന്ന കോമ്പിനേഷനുകള്‍
രുചി അത് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത അനുഭൂതിയാണ്. ഒരു വിഭവം കഴിക്കുന്നവന് അതിന്റെ രുചി അറിയാം എന്നാല്‍ അത് മറ്റൊരാള്‍ക്ക് മനസ്സിലാകണമെങ്കില്‍ കഴിച്ചു തന്നെ നോക്കണം. ഒരോ വിഭവങ്ങളെയും...
View Articleപിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം
പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ വിധിയില്‍ സ്‌റ്റേ ഇല്ല. പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ജഡ്ജിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു....
View Articleമണ്‍സൂണ്‍ ബാത്‌റൂം: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥകള്‍
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പംക്തീകാരന്‍ എന്നീ നിലകളിലാണ് ജോസ് പനച്ചിപ്പുറത്തെ നമ്മള്‍ അറിയുന്നത്. കഥയും നോവലുമെല്ലാം അനൗപചാരികമായ ഒരു ജീവിതമെഴുത്ത് തന്നെയാണെന്ന ബോധ്യം അദ്ദേഹത്തിന്റെ...
View Articleഘടികാരങ്ങള്‍ക്ക് നടുവില്‍ ഒരു മൃതദേഹം
കവന്‍ഡിഷ് സെക്രട്ടേറിയല്‍ ആന്റ് ടൈപ്പ്‌റൈറ്റിങ് ബ്യൂറോയുടെ പ്രിന്‍സിപ്പാള്‍ മിസ്സ് കെ. മാര്‍ട്ടിന്‍ഡേല്‍ ഷീലാ വെബ്ബ് എന്ന യുവതിയെ ഒരു ജോലി ഏല്പിക്കുന്നു. വില്‍ബ്രഹാം ക്രെസന്റിലുള്ള മിസ്സ് പെബ്മാര്‍ഷിന്...
View Articleഅന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം
ദാരിദ്ര്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിലുള്ള പോരാട്ടത്തിനെ കുറിക്കുന്ന ദിനമായാണ് ഒക്ടോബര്‍ പതിനേഴിന് ദാരിദ്ര്യ നിര്‍മാര്‍ജ്ജന ദിനമായി ആചരിക്കുന്നത്. ലോകത്തില്‍ 100 കോടിയോളം ജനങ്ങളാണ് ദാരിദ്ര്യത്തിന്റെ...
View Articleയന്തിരന്റെ വില്ലനായി ഷ്വാസ്‌നെഗര്‍ എത്തുന്നു
ബാഹുബലി വരുന്നത് വരെ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായിരുന്നു ഷങ്കര്‍ അണിയിച്ചൊരുക്കിയ യന്തിരന്‍. ഈ ചിത്രം സിനിമാലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോള്‍ യന്തിരന്റെ രണ്ടാം ഭാഗമായ യന്തിരന്‍ 2...
View Articleപമ്പ മലിനമാക്കുന്നവര്‍ക്ക് തടവുശിക്ഷയെന്ന് ഹൈക്കോടതി
ശബരിമല തീര്‍ഥാടകര്‍ വസ്ത്രം പമ്പയില്‍ ഉപേക്ഷിച്ച് നദി മലിനമാക്കിയാല്‍ കുറഞ്ഞത് ഒന്നര വര്‍ഷം തടവുശിക്ഷ നല്‍കാവുന്നതാണെന്ന് ഹൈക്കോടതി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇക്കാര്യത്തില്‍ നടപടിയെടുക്കണം....
View Articleപാരിസ്ഥിതിക സമര്‍പ്പണമായി രണ്ടു മത്സ്യങ്ങള്‍
എഴുത്തുജീവിതത്തില്‍ അംബികാസുതന്‍ മാങ്ങാട് നാല്പത് വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ഇക്കാലയളവില്‍ 42 പുസ്തകങ്ങളാണ് അദ്ദേഹം കൈരളിക്ക് സംഭാവന ചെയ്തത്. ഇരുപത്തഞ്ചിലധികം പുരസ്‌കാരങ്ങളും നേടി. അദ്ദേഹത്തിന്റെ...
View Articleകുപ്പിവെള്ളവിതരണത്തിന്റെ മറവില്‍ വന്‍തട്ടിപ്പ്
ഇന്ത്യന്‍ റെയില്‍വേയില്‍ കുപ്പിവെള്ളവിതരണത്തിന്റെ മറവില്‍ നടന്ന വന്‍തട്ടിപ്പ് സി.ബി.ഐ കണ്ടെത്തി. റെയില്‍നീര്‍ എന്ന അംഗീകൃത ബ്രാന്‍ഡ് കുപ്പിവെള്ളം മാത്രമേ ട്രെയിനുകളില്‍ വില്‍ക്കാന്‍ പാടുള്ളൂവെന്നാണ്...
View Articleഎം ടിയുടെ രചനാലോകം
മലയാള സാഹിത്യത്തിന് പുതിയമുഖം നല്‍കിയവരില്‍ പ്രധാനിയാണ് എം ടി വാസുദേവന്‍ നായര്‍. തന്റെ സമുദായത്തില്‍ പുകഞ്ഞുകൊണ്ടിരുന്ന കീഴ്‌വഴക്കങ്ങളെ പുറംലോകത്തിന് കാട്ടിക്കൊടുക്കുന്നവയായിരുന്നു എംടിയുടെ ഓരോ...
View Articleമാറ്റത്തിനുവേണ്ടിയുള്ള ചിന്തകള്‍
മനുഷ്യ ജീവിത്തെ മാറ്റിമറിക്കുന്ന വിധത്തില്‍ ലോകമെമ്പാടും സാങ്കേതികവിദ്യ വികസിക്കുകയാണ്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ബഹിരാകാശ സാങ്കേതിക വിദ്യ, ഊര്‍ജ്ജോല്‍പാദന ഉപകണങ്ങള്‍, ആരോഗ്യപരിപാലനം,...
View Articleഅട്ടപ്പാടിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്പ്പ്
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്പ്പ്. അട്ടപ്പാടി കടുകുമണ്ണ ഊരിലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്. ഒക്ടോബര്‍ 17ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം....
View Article