പുസ്തകങ്ങളില്‍ വര്‍ണ്ണിക്കുന്ന ആഹാര വിഭവങ്ങളെക്കുറിച്ചുള്ള പ്രതിവാര പംക്തി തുടരുന്നു.. തയ്യാറാക്കിയത് അനുരാധാ മേനോന്‍ നിങ്ങളുടെ ഒരു ദിവസത്തെ ഭക്ഷണത്തിന്റെ മെനു എന്താണ്? നിങ്ങള്‍ ഒരു വിവാഹിതനാണെങ്കില്‍ ഭാര്യ എന്തൊക്കെയായിരിക്കും തയ്യാറാക്കി തരുക. എഴുനേറ്റു വരുമ്പോള്‍ അരത്തൊടം നെയ്യൊഴിച്ച് ഒരു കപ്പു കാപ്പി. പല്ലുതേപ്പു കഴിഞ്ഞാല്‍ ഇരുന്നാഴി പാലു ഓട്ടുമീലിട്ടു കാച്ചിയത്. പിന്നെ രണ്ടു മുട്ടയുടെ ബുള്‍സ്‌ഐ. ഏത്തപ്പഴം നെയ്പുരട്ടി പൊരിച്ചത്. കുളിച്ചു ഉടുപ്പു മാറി വരുമ്പോഴേയ്ക്കും നല്ല പഴയരിയിട്ടൊരു കഞ്ഞി. തലേദിവസം വൈകിട്ടു വച്ച കുറുക്കു കാളന്‍ [...]
The post കാരൂര്‍ നിര്‍ദ്ദേശിക്കുന്ന ഒരു ദിവസത്തെ മെനു appeared first on DC Books.