Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

കാരൂര്‍ നിര്‍ദ്ദേശിക്കുന്ന ഒരു ദിവസത്തെ മെനു

പുസ്തകങ്ങളില്‍ വര്‍ണ്ണിക്കുന്ന ആഹാര വിഭവങ്ങളെക്കുറിച്ചുള്ള പ്രതിവാര പംക്തി തുടരുന്നു.. തയ്യാറാക്കിയത് അനുരാധാ മേനോന്‍ നിങ്ങളുടെ ഒരു ദിവസത്തെ ഭക്ഷണത്തിന്റെ മെനു എന്താണ്? നിങ്ങള്‍ ഒരു വിവാഹിതനാണെങ്കില്‍...

View Article


അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്നു

പ്രമുഖ അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കാന്‍ ഒരുങ്ങുന്നു. ചിക്കാഗോ യൂണിവേഴ്‌സിറ്റി മൂന്ന് അടൂര്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും വിന്‍സ്‌കോണ്‍സിന്‍ സര്‍വ്വകലാശാല അടൂര്‍ ചിത്രങ്ങളുടെ...

View Article


യു.ഡി.എഫുമായി പൊരുത്തപ്പെട്ടു പോകാനാകില്ലെന്ന് ഗൗരിയമ്മ

യു.ഡി എഫുമായി ഇനി പൊരുത്തപ്പെട്ടു പോകാനാകില്ലെന്ന് ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി.സി ജോര്‍ജിനെ മാറ്റണമെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. പി.സി ജോര്‍ജ് ഒരിക്കലും...

View Article

കുടുംബത്തെ വേട്ടയാടുന്ന കാന്‍സറിനെതിരെ ഇന്നസെന്റ്

കോട്ടയത്തെ കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പത്താം വാര്‍ഷികാഘോഷം ഉത്ഘാടനം ചെയ്ത് സംസാരിച്ച ഇന്നസെന്റ് ഹാസ്യത്തിന്റെ മേമ്പൊടി പുരട്ടിയാണ് തന്റെ ഭാര്യയ്ക്കും തന്നെ ചികിത്സിച്ച വനിതാ...

View Article

ആര്‍ക്കും വാങ്ങാം…ചര്‍ച്ചില്‍ എഴുതിയ കവിത

ലണ്ടനില്‍ വ്യത്യസ്തമായ ഒരു ലേലത്തിന് കളമൊരുങ്ങുകയാണ്. സംഗതി ഒരു കവിതയുടെ കൈയെഴുത്തു പ്രതിയാണ്. അല്പം വിലപിടിപ്പുള്ളതാണീ കവിത എന്നു കേള്‍ക്കുന്നയുടനെ ആരുടേതായിരിക്കും എന്ന് കണ്ടുപിടിക്കാനായി പ്രശസ്ത...

View Article


ടി പി വധം സാക്ഷികള്‍ കൂറുമാറുന്നതിനു പിന്നില്‍ സംഘടിത ശ്രമം: തിരുവഞ്ചൂര്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ച്ചയാകുന്നതിനു പിന്നില്‍ സംഘടിത ശ്രമം നടക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പക്‌ഷെ ഇതൊന്നും ഹാജരാക്കിയ...

View Article

മലയാള ചെറുകഥയിലെ സ്ഥലവും കാലവും

മലയാള ചെറുകഥകളിലെ സ്ഥല-കാലങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ‘സ്ഥലം കാലം ചെറുകഥ’ എന്ന പുസ്തകം. സ്ഥല സങ്കല്പവും കാലസങ്കല്പ്പവും എന്തെന്ന് സൈദ്ധാന്തികമായി വിശദീകരിച്ചുകൊണ്ട് അവ മലയാളചെറുകഥകളില്‍ എങ്ങനെ...

View Article

ദുല്‍ക്കര്‍ സല്‍മാന്‍ തമിഴ് ബ്രാഹ്മണനാകുന്നു

അയ്യര്‍ ഇന്‍ പാക്കിസ്ഥാനില്‍നിന്ന് ഫഹദ് മാറിയെങ്കിലും മറ്റൊരു അയ്യരാകാന്‍ ഒരുങ്ങുകയാണ് ദില്‍ക്കര്‍ സല്‍മാന്‍. പ്രശസ്ത ഛായാഗ്രഹകന്‍ അഴകപ്പന്‍ സംവിധാനം ചെയ്യുന്ന പട്ടം പോലെ എന്ന ചിത്രത്തിലാണ് കേരളത്തില്‍...

View Article


കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരമായി

കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരമായി. ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കിയത്. ജൂലായ് 1 ന് ആദ്യ കെട്ടിട നിര്‍മ്മാണം ആരംഭിച്ച് 18...

View Article


പാപം ചെയ്യണം

വേദപാഠ ക്ലാസില്‍ സിസ്റ്റര്‍ ‘ കുട്ടീ നമ്മുടെ പാപം ദൈവം ക്ഷമിക്കണമെങ്കില്‍ നാമതിനുമുമ്പ് എന്തു ചെയ്യണം ‘ കുട്ടി: ‘ പാപം ചെയ്യണം ‘ അവലംബം ഓര്‍ത്തുചിരിക്കാന്‍ – വിന്‍സന്റ് ആരക്കുഴThe post പാപം ചെയ്യണം...

View Article

ഫിഷ് മോളി

ആവശ്യമുള്ള സാധനങ്ങള്‍ 1. ദശക്കട്ടിയുള്ള മീന്‍ (കഷ്ണങ്ങളാക്കിയത്) – 1 കിലോ 2. പച്ചമുളക് (രണ്ടായി കീറിയത്) – 6 എണ്ണം 3. സവാള (നീളത്തില്‍ അരിഞ്ഞത്) – 2 എണ്ണം 4. തേങ്ങ (ചിരവിയത്) – 1 എണ്ണം 5. ചുവന്നുള്ളി (...

View Article

കവിത കൊണ്ട് സാമൂഹ്യ പരിവര്‍ത്തനം നടത്തിയ ആശാന്‍

സാഹിത്യം കൊണ്ട് സമൂഹത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ നടത്താനാകുമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച കവിയാണ് കുമാരനാശാന്‍. കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന്, ഒടുവില്‍ ഒരു...

View Article

പത്തരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജഗതി ശ്രീകുമാര്‍

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍. അപകട സമയത്ത് കാറോടിച്ചിരുന്ന ഡ്രൈവര്‍, കാര്‍ ഉടമ, ഇന്‍ഷ്വറന്‍സ് കമ്പനി എന്നിവരെ...

View Article


ആമേന്‍ സെന്‍സര്‍ ബോര്‍ഡ് പുന:പരിശോധിക്കുന്നു

സംഭാഷണങ്ങളില്‍ അസഭ്യ വാക്കുകള്‍ കടന്നുകൂടി എന്ന പൊതുജന പരാതിയെത്തുടര്‍ന്ന് സമീപകാല ബോക്‌സ് ഓഫീസ് ഹിറ്റായ ആമേന്‍ എന്ന ചിത്രം പുന:പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചു. ആരോപണം ഉയര്‍ന്ന...

View Article

ഹജ്ജ് യാത്രാനുഭവം പങ്കുവയ്ക്കുന്ന ‘നിയോഗവിസ്മയങ്ങള്‍ ‘

ശരീരത്തിന്റെയും മനസിന്റെയും ഒന്നിച്ചുള്ള, ആത്മാര്‍പ്പിത  യാത്രയായ ഹജ്ജിന്റെ അനുഭവം പങ്കുവയ്ക്കുന്ന പുസ്തകമാണ് നിയോഗവിസ്മയങ്ങള്‍ .ഓരോ അടിയിലും ചരിത്രത്തിന്റെ അത്ഭുതങ്ങള്‍ പാകിയ മരുഭൂമിയിലൂടെ ആതിമീയതയുടെ...

View Article


ദയാഹര്‍ജി വൈകിയാലും വധശിക്ഷയില്‍ ഇളവില്ലെന്ന് സുപ്രീംകോടതി

രാഷ്ട്രപതി ദയാഹര്‍ജി പരിഗണിക്കുന്നത് വൈകിയാലും വധശിക്ഷയില്‍ ഇളവനുവദിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. 1993ലെ ഡല്‍ഹി കാര്‍ബോംബ് സ്‌ഫോടന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ദേവേന്ദര്‍ പാല്‍ സിങ് ഭുള്ളറുടെ...

View Article

കൊച്ചടൈയാനില്‍ രജനീകാന്ത് ഇരട്ടവേഷത്തില്‍

തെന്നിന്ത്യന്‍ സിനിമാവേദിയിലെ ഏറ്റവും വലിയ ചര്‍ച്ചകള്‍ നടക്കുന്നത് കൊച്ചടൈയാന്‍ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയാണ്. പുതിയ വിശേഷം അറിഞ്ഞില്ലേ? സ്റ്റൈല്‍ മന്നന്‍ ചിത്രത്തിലെത്തുന്നത് ഇരട്ടവേഷത്തിലാണെന്ന്....

View Article


ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളില്‍ ജര്‍മ്മനിക്ക് ആശങ്ക

ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളില്‍ ജര്‍മ്മനിക്ക് ആശങ്ക. പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും ജന്‍മ്മന്‍ ചാന്‍സ്ലര്‍ ആംഗല മെര്‍ക്കലുമായി ബര്‍ലിനില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ്...

View Article

ചില അരമന രഹസ്യങ്ങള്‍

‘ഒരിക്കല്‍ ഒരു മഹാനടന്‍ എന്റെ മുഖത്തുനോക്കി പറഞ്ഞു, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയതാണ് കേരള ഗവണ്മെന്റ് ചെയ്ത ഏറ്റവും വലിയ തെറ്റെന്ന്. വളരെയധികം വേദനയും അദ്ദേഹത്തോട് പുച്ഛവും...

View Article

ആവേശം പകരുന്ന ഹോംസ് കഥകള്‍

കുറ്റാന്വേഷണ കഥകള്‍ ഇഷ്ടപ്പെടാത്തവരുണ്ടോ? വായിച്ച് ആവേശം കൊള്ളുകയും അനുകരിക്കുകയും ചെയ്തിട്ടുള്ള നിരവധി കുറ്റാന്വേഷകരുണ്ടെങ്കിലും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുത്ത കഥാപാത്രം ‘ ഷെര്‍ലക്’ ഹോംസ് ആണെന്ന...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>