ബാഹുബലി വരുന്നത് വരെ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായിരുന്നു ഷങ്കര്‍ അണിയിച്ചൊരുക്കിയ യന്തിരന്‍. ഈ ചിത്രം സിനിമാലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോള്‍ യന്തിരന്റെ രണ്ടാം ഭാഗമായ യന്തിരന്‍ 2 അണിയറയില്‍ ഒരുങ്ങുകയാണ്. ഇതില്‍ സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ വില്ലനായി എത്തുന്നതാകട്ടെ ലോകത്തെ ഏറ്റവും വലിയ ആക്ഷന്‍ സ്റ്റാറായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ ആണ്. ഷങ്കറിന്റെ വിക്രം നായകനായ ഐയുടെ ഓഡിയോ റിലീസിനായി എത്തിയ ഷ്വാസ്‌നെഗര്‍ തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള താത്പര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് യന്തിരന്‍ 2 ന്റെ കഥകേട്ട ഷ്വാസ്‌നഗര്‍ ചിത്രത്തില്‍ […]
The post യന്തിരന്റെ വില്ലനായി ഷ്വാസ്‌നെഗര്‍ എത്തുന്നു appeared first on DC Books.