മൊബൈല്‍, ലാന്‍ഡ് ഫോണ്‍ ശൃംഖലകളെ ഏകോപിപ്പിച്ചു കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതി തയാറാക്കുന്നു. ഇതു പ്രാവര്‍ത്തികമാകുന്നതോടെ ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കു മൊബൈലില്‍ അധിക സേവനങ്ങളും ലാന്‍ഡ് ഫോണില്‍ സൗജന്യ കോളുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. 400 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ഏകോപന പദ്ധതി ദീപാവലിക്കു പ്രാബല്യത്തില്‍ വരുമെന്നു ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു. ഇരു പ്ലാറ്റ്‌ഫോമുകളുടെയും ഏകോപനം പൂര്‍ത്തിയാകുമ്പോള്‍ ലാന്‍ഡ് ഫോണില്‍ വരുന്ന കോളുകള്‍ മൊബൈലില്‍ സ്വീകരിക്കാന്‍ കഴിയും. കൂടാതെ […]
The post ബിഎസ്എന്‍എല്‍ പുതിയ പദ്ധതി തയ്യാറാക്കുന്നു appeared first on DC Books.