ഇന്ന് ലോകത്തിലെ ഏറ്റവും ജനകീയവും ജനപ്രിയവുമായ മാധ്യമമാണ് സിനിമ. സാഹിത്യവും സംഗീതവും നൃത്തവും സാങ്കേതികവിദ്യകളുമെല്ലാം ഒരുമിച്ച് സമ്മേളിക്കുന്ന സിനിമയുടെ അടിസ്ഥാന ചട്ടക്കൂട് തിരക്കഥ എന്ന സാഹിത്യരൂപം തന്നെ. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിനിമയില്‍ നല്ല കഥകളുണ്ടാവുന്നുണ്ടെങ്കിലും മികച്ച തിരക്കഥകളുടെ കുറവ് അനുഭവപ്പെടുന്നു. ഈ കുറവ് തന്നെയാണ് പുറത്തിറങ്ങുന്നതില്‍ ഭൂരിഭാഗവും പരാജയപ്പെടുന്നതിനു കാരണം. സിനിമാരംഗത്തെ സാങ്കേതിക വിദഗ്ധര്‍ക്കും അഭിനേതാക്കള്‍ക്കുമെല്ലാം ഇക്കാര്യം വ്യക്തമാണ്. തിരക്കഥകള്‍ മെച്ചപ്പെടുത്താനായി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ മാക്ട ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി […]
The post തിരക്കഥാരചനയിലെ തന്ത്രങ്ങള്‍ appeared first on DC Books.