അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി സായുധസേനയുടെ നേതൃത്വത്തില്‍ നിരീക്ഷണം തുടരുകയാണ്. മാവോയിസ്റ്റുകള്‍ ഉപയോഗിച്ച രണ്ട് വെടിയുണ്ടകള്‍ പൊലീസിന് ലഭിച്ചു. ബോംബ്, ഫൊറന്‍സിക് സ്‌ക്വാഡുകള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മാവോയിസ്റ്റുകളില്‍ പ്രധാനിയായ വയനാട് സ്വദേശി സോമനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു രണ്ടു ലക്ഷം രൂപയാണു പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോടു നിന്നുളള നക്‌സല്‍ വിരുദ്ധസേനയും തണ്ടര്‍ബോള്‍ട്ടും വനമേഖലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. അതേസമയം സംഭവത്തില്‍ പൊലീസ് എന്‍ഐഎയ്ക്ക് റിപ്പോര്‍ട്ട് നല്‍കും. യുഎപിഎ ചുമത്തിയ സാഹചര്യത്തിലാണ് എന്‍ഐഎയ്ക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്. രൂപേഷിനു ശേഷം രണ്ടാംവിഭാഗത്തിലുളള […]
The post അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു appeared first on DC Books.