ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍ജെഎസി) ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കിയ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ നിര്‍ദേശം. മന്ത്രിയുടെ പ്രസ്താവന കോടതി അലക്ഷ്യമാണെന്ന് നിരീക്ഷിച്ച ഉത്തര്‍പ്രദേശിലെ മഹോബ കോടതി സ്വമേധയാ കേസെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) അങ്കിത് ഗോല്‍ ആണ് ജയ്റ്റ്‌ലിക്കെതിരെ ഐപിസി 505, ഐപിസി 124(എ) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. നവംബര്‍ 19ന് നേരിട്ട് ഹാജരാകാനും […]
The post ജയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ നിര്‍ദേശം appeared first on DC Books.