കൊച്ചിയുടെ മണ്ണില്‍ വായനാവസന്തത്തിന്റെ പൊന്‍തിളക്കവുമായി ഡി സി ബുക്‌സ് അണിയിച്ചൊരുക്കിയ മെട്രോ ബുക്‌ഫെസ്റ്റിവല്‍ വായനാലോകത്തിന് നവ്യാനുഭവമാണ് സമ്മാനിച്ചത്. ബുക്‌ഫെസ്റ്റിവലിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികളും പുസ്തക പ്രകാശനങ്ങളും ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. കോണ്‍വെന്റ് ജങ്ഷനിലുള്ള ഡി സി എക്‌സ്‌പ്ലോറില്‍ സിനിമാതാരം ജനാര്‍ദ്ദനന്റെ ആത്മകഥയായ ഇന്നലെയുടെ ഇന്ന് പ്രകാശിപ്പിച്ചു. ചലച്ചിത്ര പിന്നണി ഗായകന്‍ മുഹമ്മദ് അഫ്‌സല്‍ സംവിധായകന്‍ അരുണ്‍ ഗോപിയ്ക്ക് നല്‍കിയാണ് ഇന്നലെയുടെ ഇന്ന് പ്രകാശിപ്പിച്ചത്. മധുരതരമായ ആലാപനംകൊണ്ട് സംഗീതലോകത്തെ കീഴടക്കിയ അഫ്‌സല്‍ സദസ്യര്‍ക്കുവേണ്ടി പാടുകയും ചെയ്തു. ഒക്ടോബര്‍ 16 ന് സംഘടിപ്പിച്ച ചടങ്ങ് വീക്ഷിക്കാന്‍ നിരവധി […]
The post മെട്രോ ബുക്‌ഫെസ്റ്റിവലില്‍ ‘ഇന്നലെയുടെ ഇന്ന്’ പ്രകാശിപ്പിച്ചു appeared first on DC Books.