ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരനായ സുഭാഷ് ചന്ദ്രന്. സ്വന്തം നാടിന്റെ ചരിത്രത്തിലൂടെ അസ്തിത്വം നേടി നടത്തിയ യാത്രയായ മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകശാലകളിലും ഓണ്‍ലൈന്‍ സ്‌റ്റോറിലും ഏറ്റവുമധികം ആവശ്യക്കാരുള്ള നോവലുകളില്‍ ഒന്നായ മനുഷ്യന് ഒരു ആമുഖം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. 2014ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും 2011ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും […]
The post പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന് appeared first on DC Books.