കുറ്റാന്വേഷണ നോവലുകളിലൂടെ വിശ്വപ്രശസ്തയായ എഴുത്തുകാരിയാണ് അഗതാ ക്രിസ്റ്റി. 1936 ല്‍ പ്രസിദ്ധീകരിച്ച ‘എ ബി സി മര്‍ഡേഴ്‌സ്’ എന്ന നോവലിന്റെ മലയാള പരിഭാഷയാണ് എ ബി സി നരഹത്യകള്‍. പ്രശസ്ത കുറ്റാന്വേഷകന്‍ ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, ആര്‍തര്‍ ഹെയ്‌സ്റ്റിങ്‌സ്, ചീഫ് ഇന്‍സ്‌പെക്ടര്‍ ജാപ്പ്, എ ബി സി എന്ന അജ്ഞാത കൊലയാളി എന്നിവരാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. എ ബി സി എന്ന അജ്ഞാത കൊലയാളി ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിന് അയയ്ക്കുന്ന കത്തുകളില്‍ നിന്നാണ് ഈ നോവലിന്റെ കഥ […]
The post ദുരൂഹമായ എ ബി സി നരഹത്യകള്‍ appeared first on DC Books.