കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അണിയറ രഹസ്യങ്ങളുമായി ഒരു പുസ്തകം പുറത്തിറങ്ങുന്നു. മുതിര്‍ന്ന നേതാവും ഇന്ദിരാഗാന്ധിയുടെ സഹചാരിയുമായിരുന്ന എം.എല്‍. ഫൊത്തേദാറാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ചിനാര്‍ ലീവ്‌സ് എന്ന പുസ്തകം രചിച്ചത്. ഈ പുസ്തകം അണിയറ രാഷ്ട്രീയങ്ങളുടെ പുനരാഖ്യാനംകൊണ്ടുസമൃദ്ധമാണ്. വാജ്‌പേയി സര്‍ക്കാര്‍ ലോക്‌സഭയില്‍ ഒരു വോട്ടിനു പരാജയപ്പെട്ടശേഷം സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് വിജയിക്കാതെ പോയതെന്തുകൊണ്ടാണന്നും അതിനുകാരണക്കാര്‍ അവിടെത്തന്നെയുണ്ടെന്നുമാണ് ഫൊത്തേദാര്‍ വെളിപ്പെടുത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയാക്കുമെന്ന് മുന്‍കൂട്ടികണ്ട മാധവറാവു സിന്ധ്യ, സമാജ്‌വാദി പാര്‍ട്ടിയുമായി […]
The post രാഷ്ട്രീയത്തിലെ അണിയറക്കഥകളുമായി ഒരു പുസ്തകം appeared first on DC Books.