വാഹനാപകടങ്ങള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്താന്‍ ശുപാര്‍ശ. പുരുഷന്‍മാര്‍ക്ക് 21, സ്ത്രീകള്‍ക്ക് 20 എന്നാണ് പുതിയ പരിധി. ജസ്റ്റിസ് ടി.കെ.ചന്ദ്രശേഖര്‍ദാസ് കമ്മിഷന്റേതാണ് ശുപാര്‍ശ. 50 മണിക്കൂര്‍ വണ്ടിയോടിച്ചതിനു ശേഷമേ ലൈസന്‍സ് നല്‍കാവൂയെന്നും നിര്‍ദേശമുണ്ട്. വിദ്യാര്‍ഥികള്‍ക്കായി ‘ സ്റ്റുഡന്‍സ് ലൈസന്‍സ് ‘ ഏര്‍പ്പെടുത്തണം. ലൈസന്‍സുകളില്‍ ‘ സ്റ്റുഡന്‍സ് വെഹിക്കിള്‍’ എന്നും രേഖപ്പെടുത്തണം. ഇത്തരം ലൈസന്‍സുള്ളവര്‍ക്ക് വിദ്യാലയങ്ങളിലേക്ക് പോകുവാന്‍ മാത്രമേ വാഹനം ഓടിക്കാന്‍ അനുമതിയുണ്ടാകുകയുള്ളു. നിലവില്‍, മോട്ടോര്‍ വാഹന ലൈസന്‍സ് എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഗിയര്‍ ഉള്ള […]
The post ലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്താന്‍ ശുപാര്‍ശ appeared first on DC Books.