ഇന്ത്യയിലെ മികച്ച ബിസിനസ് സ്‌കൂളുകളെ കണ്ടെത്താനായി കോംപറ്റീഷന്‍ സക്‌സസ് റിവ്യൂ മാഗസിന്‍ നടത്തിയ സര്‍വേയില്‍ ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിക്ക് അഭിമാനാര്‍ഹമായ നേട്ടം. കേരളത്തിലെ 100 ഓളം വരുന്ന ബിസിനസ് സ്‌കൂളുകളുടെ റാങ്കിംഗില്‍ മുന്നിലെത്തിയ മൂന്ന് സ്‌കൂളുകളില്‍ ഒന്ന് ഡി സി സ്മാറ്റാണ്. രാജ്യമൊട്ടാകെയുള്ള 2000ല്‍പരം ബിസിനസ് സ്‌കൂളുകളെ പരിഗണിച്ചതില്‍ നിന്ന് ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഡിസി സ്മാറ്റ് ) ടോപ് എമേര്‍ജിങ് ബിസിനസ് സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് […]
The post കോംപറ്റീഷന്‍ സക്‌സസ് റിവ്യൂ സര്‍വേ : ഡിസി സ്മാറ്റിന് ഉജ്ജ്വല നേട്ടം appeared first on DC Books.