അറിവിന്റെ സമൃദ്ധിക്കായി വിദ്യാരംഭ ദിനത്തില്‍ ഡി സി ബുക്‌സ് വായനാരംഭം എന്ന ചടങ്ങൊരുക്കുന്നു. വായനയുടെ ലോകത്തേക്ക് പുതുതായി എത്തിച്ചേരുന്നവര്‍ക്കായി തലശ്ശേരി കറന്റ് ബുക്‌സ് ശാഖയിലാണ് ഒക്ടോബര്‍ 23ന് ഈ പദ്ധതി നടക്കുന്നത്. പുസ്തകശാലയില്‍ പ്രത്യേകം തയ്യാറാക്കുന്ന അറിവുരുളിയില്‍ ഒരുക്കുന്ന പുസ്തകശേഖരത്തില്‍ നിന്ന് ഒരു പുസ്തകം ഇഷ്ടമുള്ള ദക്ഷിണ നല്‍കി സ്വന്തമാക്കുന്ന പദ്ധതിയാണ് വായനാരംഭം. വായനയുടെ മായാലോകത്തേക്കുള്ള യാത്രയുടെ തുടക്കം കുറിക്കാന്‍ കുട്ടികള്‍ക്കും മുതിന്നവര്‍ക്കും ഈ പദ്ധതി ഉപയോഗപ്പെടുത്താം. തലശ്ശേരി എം.ജി.റോഡിലുള്ള റൂബിന്‍ പ്ലാസയിലാണ് വായനാരംഭം നടക്കുന്ന കറന്റ് […]
The post തലശ്ശേരിയില്‍ വായനാരംഭം appeared first on DC Books.