മദ്രസയെ ആരാധാനാലയമായി കാണാനാവില്ലെന്നും അവിടെ പോളിങ് ബൂത്ത് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈപ്പുസ്തകത്തില്‍ ആരാധാനാലയം, പോലീസ് സ്‌റ്റേഷന്‍, ആശുപത്രി എന്നിവ പോളിങ് ബൂത്ത് ആക്കരുതെന്നേ പറയുന്നുള്ളൂ എന്നും ജസ്റ്റിസ് വി. ചിദംബരേഷ് വ്യക്തമാക്കി. ചെങ്ങളയിലെ ഒന്നാം വാര്‍ഡില്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയിലെ പോളിങ് ബൂത്ത് അവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കാസര്‍കോട് സ്വദേശി ബി.എ. കാസിം സമര്‍പ്പിച്ച ഹര്‍ജിയിലാണിത്. ആരാധനാലയങ്ങള്‍ പോളിങ് സ്‌റ്റേഷന്‍ ആക്കരുതെന്ന് വ്യവസ്ഥയുണ്ടെന്നാണ് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചത്. എന്നാല്‍, മദ്രസ എന്ന വാക്കിന് […]
The post മദ്രസ പോളിങ് ബൂത്താക്കാമെന്ന് ഹൈക്കോടതി appeared first on DC Books.