രാത്രി പത്തുമണിക്കുശേഷം ഡ്യൂട്ടി കഴിഞ്ഞെത്തുന്ന പോലീസുകാര്‍ അത്യാധുനിക റൈഫിളുകളടക്കമുള്ള ആയുധങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ സൂക്ഷിക്കണമെന്ന് ഉത്തരവ്. ജില്ലാ സായുധസേന ഡപ്യൂട്ടി കമന്‍ഡാന്റിന്റെ പേരിലാണു കഴിഞ്ഞ ദിവസം വിചിത്ര ഉത്തരവ് ഇറങ്ങിയത്. നേരത്തെ രാത്രി വൈകി ഡ്യൂട്ടി കഴിഞ്ഞെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആയുധങ്ങള്‍ ജില്ലാ പോലീസ് മേധാവിയുടെ ക്വാര്‍ട്ടര്‍ ഗാര്‍ഡില്‍ സൂക്ഷിക്കുകയായിരുന്നു പതിവ്. ഈ രീതി അവസാനിപ്പിക്കാന്‍ ഉത്തരവെത്തിയതോടെ രാത്രികാലങ്ങളില്‍ ഇനി റിവോള്‍വറും പിസ്റ്റളും സ്റ്റണ്‍ ഗണ്ണും റൈഫിളുമടക്കമുള്ള ആയുധങ്ങള്‍ പോലീസുകാരുടെ കയ്യിലാകും. മാവോയിസ്റ്റ് ഭീഷണി സജീവമായി തുടരുന്നതിനിടെയാണു കടുത്ത സുരക്ഷാ […]
The post റൈഫിളുകളടക്കമുള്ള ആയുധങ്ങള്‍ പോലീസുകാര്‍ സൂക്ഷിക്കണമെന്ന് ഉത്തരവ് appeared first on DC Books.