മലയാള കഥയുടെ പുതിയ തലമുറയില്‍ പെട്ട കഥാകാരന്മാരില്‍ ശ്രദ്ധേയനാണ് തിരക്കഥാകൃത്ത് കൂടിയായ ഉണ്ണി ആര്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സമാഹാരമാണ് ഒരു ഭയങ്കര കാമുകന്‍. പ്രമേയത്തിലും ആഖ്യാനത്തിലും തികച്ചും വ്യത്യസ്തമായ ഒരു ഭാവുകത്വം പ്രകടിപ്പിക്കുന്ന കഥകളാണ് ഈ സമാഹരത്തിലുള്ളത്. എഴുത്തിന്റെ പൊതുവഴികളില്‍ നിന്ന് നിശിതശാഠ്യത്തോടെയുള്ള ഒരു മാറിനടപ്പാണ് ഈ കഥകളുടെ ആകര്‍ഷകത്വം. കാമുകനെന്നാല്‍ കാമം അവസാനിക്കാത്തവനാണെന്ന നിര്‍വചനം പേറുന്ന മത്തമാപ്പിളയുടെ രഹസ്യജീവിതത്തിലേക്ക് കടന്നുചെല്ലുന്ന പരമേശ്വരന്‍ എന്ന ശില്പി കണ്ടെത്തുന്ന കാഴ്ചകളാണ് ‘ഒരു ഭയങ്കര കാമുകന്‍’ എന്ന കഥ […]
The post 9 കഥകളുമായി ഉണ്ണി ആറിന്റെ ‘ഒരു ഭയങ്കര കാമുകന്‍’ appeared first on DC Books.