കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരമായി. ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കിയത്. ജൂലായ് 1 ന് ആദ്യ കെട്ടിട നിര്‍മ്മാണം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് മാസ്റ്റര്‍ പ്ലാന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പുറമെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് അല്‍മുള്ള, ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ , ഡയറക്ടര്‍ ബോര്‍ഡംഗം ഡോ.എം.എ. യൂസഫലി, സ്മാര്‍ട്ട്‌സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. ബാജു [...]
The post കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരമായി appeared first on DC Books.