അയ്യര്‍ ഇന്‍ പാക്കിസ്ഥാനില്‍നിന്ന് ഫഹദ് മാറിയെങ്കിലും മറ്റൊരു അയ്യരാകാന്‍ ഒരുങ്ങുകയാണ് ദില്‍ക്കര്‍ സല്‍മാന്‍. പ്രശസ്ത ഛായാഗ്രഹകന്‍ അഴകപ്പന്‍ സംവിധാനം ചെയ്യുന്ന പട്ടം പോലെ എന്ന ചിത്രത്തിലാണ് കേരളത്തില്‍ താമസിക്കുന്ന തമിഴ് ബ്രാഹ്മണന്റെ വേഷത്തില്‍ ദുല്‍ക്കര്‍ എത്തുന്നത്. ഒരു പ്രണയകഥയാണ് പട്ടം പോലെ എന്ന് അഴകപ്പന്‍ അറിയിച്ചു. ഗിരീഷ് കുമാര്‍ തിരക്കഥയൊരുക്കുന്ന പട്ടം പോലെയില്‍ നായികയാവുന്നത് പുതുമുഖം മാളവിക മോഹനനാണ്. പ്രമുഖ ബോളീവുഡ് ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളായ മാളവിക ഛായാഗ്രഹണം പഠിച്ചതിനു ശേഷം മോഡലിംഗ് രംഗത്ത് [...]
The post ദുല്‍ക്കര്‍ സല്‍മാന്‍ തമിഴ് ബ്രാഹ്മണനാകുന്നു appeared first on DC Books.