ശക്തമായ നിലപാടുകളിലൂടെ ഇന്ത്യന്‍ സാമൂഹിക- രാഷ്ട്രീയ രംഗങ്ങളില്‍ തനത് വ്യക്തിത്വം നേടിയെടുത്ത എഴുത്തുകാരിയാണ് അരുന്ധതി റോയി. വ്യത്യസ്തവും ഉറച്ചതുമായ നിലപാടുകളിലൂടെ ഏവര്‍ക്കും സുപരിചിതയായ അരുന്ധതി റോയി ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണങ്ങളുടെ സമാഹാരമാണ് ‘ദി ഷെയ്പ് ഓഫ് ദി ബീറ്റ്‌സ്’. പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് രാക്ഷസീയതയുടെ രൂപം. എന്‍ റാം, ഡേവിഡ് ബര്‍സാമിയാന്‍, ആന്തണി അര്‍ണോവ്, എസ് ആനന്ദ്, അമിത് സെന്‍ഗുപ്ത, പി.ജി റസൂല്‍, ഷോമ ചൗധരി എന്നീ മാധ്യമപ്രവര്‍ത്തകരുമായി അരുന്ധതി റോയി നടത്തിയ സംഭാഷണങ്ങളാണ് രാക്ഷസീയതയുടെ […]
The post സമകാലിക ലോകത്തെ കണ്‍തുറന്നു വീക്ഷിക്കാം appeared first on DC Books.