ഇന്തൊനീഷ്യയില്‍ പിടിയിലായ അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ പോലീസ് കസ്റ്റഡിയിലുള്ള ദൃശ്യങ്ങള്‍ പുറത്ത്. 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഛോട്ടാരാജന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യ തിരയുന്ന കുറ്റവാളിയുടെ കസ്റ്റഡി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജീവന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഛോട്ടാ രാജന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഇന്തൊനീഷ്യന്‍ പൊലീസ് വ്യക്തമാക്കി. പോലീസ് കസ്റ്റഡിയില്‍ ആരോഗ്യ പരിശോധനയോട് ഛോട്ടാ രാജന്‍ സഹകരിച്ചു. അതേസമയം, ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെ ആരെയും പേടിക്കുന്നില്ലെന്ന് ദേശീയ മാധ്യമത്തോട് ഛോട്ടാ രാജന്‍ പറഞ്ഞു. കര്‍ണാടകയിലെ മാണ്ഡ്യ […]
The post ദാവൂദിനെ പേടിയില്ലെന്ന് ഛോട്ടാ രാജന് appeared first on DC Books.