Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

തീര്‍ത്ഥാടനകാലത്ത് പരുമല തിരുമേനിയെ അടുത്തറിയാം

കേരളീയ നവോത്ഥാനത്തിന്റെ വിഹായസ്സില്‍ അനശ്വരതേജസ്സായി പരിലസിക്കുന്ന ധ്രുവനക്ഷത്രമാണ് പരുമല തിരുമേനി. അദ്ദേഹത്തിന്റെ  നൂറ്റിപ്പതിമൂന്നാം ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറിയിരിക്കുകയാണ്. അഖണ്ഡ...

View Article


ഒരു നാവികന്റെ എവറസ്റ്റ് ഡയറി

മഞ്ഞ് വെള്ളവിരിച്ച മലകള്‍ കാണണം, അതിലൂടെ തെന്നിനീങ്ങണം. മഞ്ഞുകട്ടകള്‍  വാരി ചുറ്റുമുള്ളവരുടെ ദേഹത്ത് എറിയണം. വായില്‍നിന്ന് തണുപ്പ് പുകപോലെ പുറത്തേക്കു പറത്തണം. ഏതൊരാളെയും പോലെ ഒരു കൊച്ചുകുട്ടിയുടെ...

View Article


ചന്ദ്രബോസ് വധം: കൂറുമാറിയ ഒന്നാം സാക്ഷി വീണ്ടും മൊഴിമാറ്റി

ചന്ദ്രബോസ് വധക്കേസില്‍ കൂറുമാറിയ ഒന്നാം സാക്ഷി കെ.സി. അനൂപ് കോടതിയില്‍ വീണ്ടും മൊഴിമാറ്റി പറഞ്ഞു. ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കാറുകൊണ്ട് ആക്രമിക്കുന്നത് കണ്ടെന്ന് അനൂപ് വ്യക്തമാക്കി. കഴിഞ്ഞദിവസം താന്‍...

View Article

പാരമ്പര്യത്തിന്റെ വേരുകള്‍ തേടി

പുതുകവികളുടെ തനതുവഴികളിലും പാരമ്പര്യത്തിന്റെ ചില ഛായങ്ങള്‍ കാണാന്‍ കഴിയും. അത്തരം പാരമ്പര്യത്തിന്റെ വേരുകള്‍ തേടിപ്പോകുന്നവരുടെ കൂട്ടത്തിലാണ് ശ്രീകുമാര്‍ കരിയാടും. പദസ്ഥായിയുടെ പിന്‍ബലം പേറുമ്പോഴും...

View Article

ഒരു റോഡ് സൃഷ്ടിക്കുന്ന പരിവര്‍ത്തനങ്ങള്‍

സ്വാതന്ത്ര്യലബ്ധിക്കു മുമ്പുള്ള കാലഘട്ടത്തില്‍ കേരളത്തിലുണ്ടായ സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ പ്രമേയമാകുന്ന നോവലാണ് പി കേശവദേവിന്റെ വെളിച്ചം കേറുന്നു. ആ കാലഘട്ടത്തില്‍ കേരളത്തില്‍, പ്രത്യേകിച്ച്...

View Article


മലയാളികളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്: പിണറായി

പശുവിറച്ചി വിളമ്പിയെന്ന പരാതിയില്‍ ഡെല്‍ഹിയിലെ കേരള ഹൗസില്‍ അനുവാദം കൂടാതെ പരിശോധന നടത്തിയ ഡല്‍ഹി പോലീസ് മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി...

View Article

കശ്മീര്‍ ആക്രമണത്തിനായി ലഷ്‌കറിന് പരിശീലനം നല്കി: മുഷറഫ്

കശ്മീര്‍ ആക്രമണത്തിനായി ലഷ്‌കറെ തോയ്ബ പോലുള്ള ഭീകരസംഘടനകളെ പാക്കിസ്ഥാന്‍ പിന്തുണച്ചിരുന്നുവെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ്. ഇതിനായി അവര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഉസാമ ബിന്‍ലാദനും...

View Article

വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രനു സമ്മാനിച്ചു

മലയാളത്തിന്റെ അനശ്വരകവി വയലാറിന്റെ ഓര്‍മകള്‍ നിറഞ്ഞുനിന്ന അവിസ്മരണീയ ചടങ്ങില്‍ 2015ലെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം യുവ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രനു സമ്മാനിച്ചു. ഒരു ലക്ഷം രൂപയും...

View Article


ഉന്നതവിദ്യാഭ്യാസത്തിന് സംവരണം വേണ്ട: സുപ്രീം കോടതി

ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതി. മെറിറ്റ് മാത്രമായിരിക്കണം പ്രവേശന മാനദണ്ഡം. ഇക്കാര്യത്തില്‍ പലവട്ടം നിര്‍ദേശങ്ങള്‍...

View Article


പെണ്മക്കളോട് സുഗതകുമാരിയ്ക്ക് പറയാനുള്ളത് 

പെണ്ണായിപ്പിറന്നതിന്റെ പേരില്‍ സമൂഹത്തിലെ എല്ലാ ഘടനകളില്‍ നിന്നും യാതനകളും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു വര്‍ഗ്ഗത്തിനായി എന്നും നീളുന്ന സഹായഹസ്തമാണ് പ്രിയകവി സുഗതകുമാരി. സാമൂഹ്യസേവനരംഗത്തെ...

View Article

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠിപ്പുമുടക്ക് സമരം അവസാനിപ്പിച്ചു

139 ദിവസം നീണ്ടു നിന്ന പഠിപ്പുമുടക്കു സമരം പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ഇന്ത്യ (എഫ്ടിഐഐ) വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചു. നാളെ മുതല്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ പോയി...

View Article

ഡല്‍ഹി പോലീസിന്റെ വിശദീകരണം തള്ളിക്കളയുന്നു: മുഖ്യമന്ത്രി

കേരള ഹൗസില്‍ പശുവിറച്ചിക്കായി റെയ്ഡ് നടത്തിയ സംഭവത്തില്‍ പോലീസ് മാധ്യമങ്ങളിലൂടെ നല്‍കിയ വിശദീകരണം തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പോലീസിന്റെ വിശദീകരണം ഒരു തരത്തിലും സ്വീകാര്യമല്ല....

View Article

അയ്യന്‍കാളിയുടെ അറിയപ്പെടാത്ത ചരിത്രം

കാലത്തെ വെല്ലുവിളിച്ച മഹാത്മാവാണ് അയ്യന്‍കാളി. അടിമകളുടെ ചോര വീണ മണ്ണില്‍ അയ്യന്‍കാളി നടത്തിയ പോരാട്ടങ്ങള്‍ ഒരു ജനതയുടെ ത്രസിപ്പിക്കുന്ന ചരിത്രമായി. സവര്‍ണ്ണ മാടമ്പിമാരെ വെല്ലുവിളിച്ച് വിപ്ലവത്തിന്റെ...

View Article


മുന്നണിയെ ആര് നയിക്കുമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല: യെച്ചൂരി

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ ആര് നയിക്കും എന്നത് സംബന്ധിച്ച് സി.പി.എമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇപ്പോള്‍ നേതാക്കള്‍...

View Article

ദാവൂദിനെ പേടിയില്ലെന്ന് ഛോട്ടാ രാജന്‍

ഇന്തൊനീഷ്യയില്‍ പിടിയിലായ അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ പോലീസ് കസ്റ്റഡിയിലുള്ള ദൃശ്യങ്ങള്‍ പുറത്ത്. 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഛോട്ടാരാജന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി...

View Article


സമകാലിക ലോകത്തെ കണ്‍തുറന്നു വീക്ഷിക്കാം

ശക്തമായ നിലപാടുകളിലൂടെ ഇന്ത്യന്‍ സാമൂഹിക- രാഷ്ട്രീയ രംഗങ്ങളില്‍ തനത് വ്യക്തിത്വം നേടിയെടുത്ത എഴുത്തുകാരിയാണ് അരുന്ധതി റോയി. വ്യത്യസ്തവും ഉറച്ചതുമായ നിലപാടുകളിലൂടെ ഏവര്‍ക്കും സുപരിചിതയായ അരുന്ധതി റോയി...

View Article

തൃശ്ശൂര്‍ പുസ്തകമേള സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്യും

ഡി സി ബുക്‌സ് മലയാളിയുടെ വായനയില്‍ നിത്യസാന്നിധ്യമായിട്ട് 41 വര്‍ഷം പിന്നിടുകയാണ്. വാര്‍ഷികാഘോഷങ്ങളുടെ തുടര്‍ച്ചയായി സംഘടിപ്പിച്ചുവരുന്ന മെഗാ ഡിസ്‌കൗണ്ട് മേളയും പുസ്തകോത്സവവും സാംസ്‌കാരിക തലസ്ഥാനമായ...

View Article


ബിധ്യ ദേവി നേപ്പാളിലെ ആദ്യ വനിതാ പ്രസിഡന്റ്

നേപ്പാളിലെ രണ്ടാമത്തെ പ്രസിഡന്റായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ബിധ്യ ദേവി ഭണ്ഡാരിയെ തിരഞ്ഞെടുത്തു. രാജ്യത്തെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് ബിധ്യ. 2008ല്‍ നേപ്പാള്‍ ജനാധിപത്യരാജ്യമായ ശേഷം പ്രസിഡന്റായ...

View Article

ബഷീര്‍ റോഡില്‍ ഇനി ബഷീറിന്റെ കഥാപാത്രങ്ങളും

വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലൂടെ ഇനി നടക്കുമ്പോള്‍ ഇരുവശവുമുള്ള മതിലുകളില്‍ ബഷീറിന്റെ കഥകളിലേയും നോവലുകളിലേയും കഥാപാത്രങ്ങള്‍ ചായമുടുത്തു നില്‍ക്കുന്നതുകാണാം. പേരില്‍ മാത്രം വൈക്കം മുഹമ്മദ് ബഷീറിനെ...

View Article

ബാര്‍ കോഴ: മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. മാണിക്കെതിരെയുള്ള ആരോണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു....

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>