തന്റെ മകന്‍ വി.എ.അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള വിജിലന്‍സ് ശുപാര്‍ശ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കലാണെന്നും ഇതു കൊണ്ടൊന്നും ഉമ്മന്‍ ചാണ്ടിക്കും മാണിക്കുമെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും വി.എസ് അച്യുതാനന്ദന്‍. 20 വര്‍ഷം മുമ്പുള്ള വിഷയം കുത്തിപ്പൊക്കികൊണ്ട് വന്നാലും അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും വി.എസ് പ്രസ്താവനയില്‍ അറിയിച്ചു. ചേര്‍ത്തലയിലെ കയര്‍ഫെഡ് ഗോഡൗണില്‍, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്ന കുറ്റത്തിന് അരുണ്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് വിജിലന്‍സ് ശുപാര്‍ശ. കയര്‍ഫെഡ് എംഡിയായിരിക്കെ […]
The post ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ട: വി.എസ്. appeared first on DC Books.