ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഹൃദയം പാകിസ്താനിലാണെന്ന് ബി.ജെ.പി. നേതാവ് വിജയ് വര്‍ഗിയ ആരോപിച്ചതിന് തൊട്ടു പിറകെ കിങ് ഖാനെ പാകിസ്താനിലേയ്ക്ക് ക്ഷണിച്ചുകാണ്ട് വിഘടനവാദിയും നിരോധിക്കപ്പെട്ട ജമാത്ത് ഉദ് ദവാ നേതാവുമായ ഹാഫിസ് സയ്യിദ് രംഗത്ത്. ട്വിറ്ററിലൂടെയാണ് സയ്യിദിന്റെ ക്ഷണം. 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകനാണ് സയ്യിദ്. കലാകായിക, ഗവേഷണ, സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മുസ്ലീങ്ങള്‍ക്ക് പോലും തങ്ങളുടെ സ്വത്വത്തിനായി പൊരുതേണ്ട അവസ്ഥയാണ് ഇന്ത്യയില്‍. അതിനാല്‍ ഷാരൂഖ് അടക്കം, ഇസ്ലാമായതിനാല്‍ ഇന്ത്യയില്‍ ദുരിതവും വിവേചനവും അനുഭവപ്പെടുന്ന […]
The post കിങ് ഖാനെ പാകിസ്താനിലേയ്ക്ക് ക്ഷണിച്ച് ഹാഫിസ് സയ്യിദ് appeared first on DC Books.