മുപ്പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു. നവംബര്‍ 04ന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസ്സിമി മേള ഉദ്ഘാടനം ചെയ്തു. ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍, സൗദി രാജാവിന്റെ ഉപദേശകന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അജ്ഞതയ്‌ക്കെതിരായ വെളിച്ചം പകരുന്ന വിളക്കാണ് പുസ്തകങ്ങളെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് സുല്‍ത്താന്‍ ബിന്‍ […]
The post ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു appeared first on DC Books.