ഐ.പി.എല്‍. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ രാജിവെച്ചു
വാതുവെപ്പുകേസില്‍ ആരോപണ വിധേയനായ ഐ.പി.എല്‍. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവെച്ചു. സുന്ദര്‍ രാമന്റെ രാജി ബി.സി.സിഐ അംഗീകരിച്ചു. സുന്ദര്‍ രാമന് അഴിമതിയില്‍ പങ്കുണ്ടെന്ന് ഐ.പി.എല്‍....
View Articleമനുഷ്യന് ഒരു ആമുഖം മുന്നില്‍
പുസ്തകവിപണിയിലെ ഒന്നാം സ്ഥാനത്തിനു വേണ്ടി കെ ആര്‍ മീരയുടെ ആരാച്ചാരും സുഭാഷ് ചന്ദ്രന്റെ നോവല്‍ മനുഷ്യന് ഒരു ആമുഖവും മത്സരിക്കുകയാണ്. ഇതിനകം പ്രമുഖ പുരസ്‌കാരങ്ങളെല്ലാം നേടിയെടുത്ത മനുഷ്യന് ഒരു ആമുഖമാണ്...
View Articleകാലത്തെ അതിജീവിക്കുന്ന കഥകള്‍
ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച കഥാകൃത്തുക്കളില്‍ ഒരാളാണ് കാതറിന്‍ മാന്‍സ്ഫില്‍ഡ്. ചെറുപ്പത്തില്‍ തന്നെ കവിതകളും നാടകങ്ങളും എഴുതിത്തുടങ്ങിയ അവര്‍ 1906ല്‍ കഥകളെഴുതാന്‍ തുടങ്ങി. ഹ്രസ്വമായ തന്റെ...
View Articleശകുന്തളാദേവിയുടെ ജന്മവാര്‍ഷിക ദിനം
ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തളാദേവി നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി 1929 നവംബര്‍ 4ന് ജനിച്ചു. ശകുന്തളാദേവിയുടെ പിതാവായ നാനാക്ക് ചന്ദ് ഒരു സര്‍ക്കസ് കായികതാരമായിരുന്നു. പിതാവിനൊപ്പം...
View Articleആനകള്‍ക്കും ആംബുലന്‍സ്
സംസ്ഥാനത്ത് ആദ്യമായി ആനകള്‍ക്കു വേണ്ടിയും ആംബുലന്‍സ് ഇറങ്ങുന്നു. ലോറി രൂപമാറ്റം വരുത്തിയാണ് ആംബുലന്‍സ് തയ്യാറാക്കുന്നത്. വനത്തിനുള്ളില്‍ പരുക്കേറ്റു കിടക്കുന്ന കാട്ടാനകളെ കൊണ്ടുവരിക, വിദഗ്ധ...
View Articleകെ.പി.നിര്‍മ്മല്‍കുമാറിന്റെ തിരഞ്ഞെടുത്ത കഥകള്‍
ഭാഷാപരമായും ആഖ്യാനപരമായുമുള്ള പരീക്ഷണങ്ങളാണ് കെ.പി.നിര്‍മ്മല്‍കുമാറിന്റെ രചനകളെ വ്യത്യസ്തമാക്കുന്നത്. ചെറുകഥയായാലും നോവലായാലും ഇതിന് മാറ്റമില്ല. കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്ക്കുള്ള 1971-ലെ...
View Articleജന്മഗൃഹത്തിന്റെ നഷ്ടജാതകം തേടി
മുത്തച്ഛന്‍ പിറന്ന വീട് കാണണമെന്ന പേരക്കുട്ടിയുടെ ആഗ്രഹമാണ് പ്രിയകവി വി.മധുസൂദനന്‍ നായരെ സ്വന്തം തറവാടിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്. ഇപ്പോഴില്ലാത്ത നാലുകെട്ടിനെ വാക്കുകളിലൂടെ വരയ്ക്കാന്‍ അദ്ദേഹം ഒരു...
View Articleതെരുവുനായ്ക്കളെ പിടികൂടാമെന്ന് ഹൈക്കോടതി
ജനങ്ങള്‍ക്ക് ഭീഷണിയായ തെരുവുനായ്ക്കളെ പിടികൂടാമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം.എം. ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്....
View Articleബീഫും ബിലീഫും പ്രകാശിപ്പിക്കുന്നു
ജനങ്ങള്‍ എന്തു ഭക്ഷിക്കണം, എന്തു ഭക്ഷിക്കരുത് എന്നു തീരുമാനിക്കുന്നത് ഭരണകൂടമോ ഏതെങ്കിലും സംഘടനയോ ആണെന്നു വരുന്നത് ഫാസിസത്തില്‍ കുറഞ്ഞൊന്നുമല്ല. ഇന്ത്യയിലെമ്പാടും ഇന്ന് പശുരാഷ്ട്രീയം...
View Articleഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു
മുപ്പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു. നവംബര്‍ 04ന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ്...
View Articleകിങ് ഖാനെ പാകിസ്താനിലേയ്ക്ക് ക്ഷണിച്ച് ഹാഫിസ് സയ്യിദ്
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഹൃദയം പാകിസ്താനിലാണെന്ന് ബി.ജെ.പി. നേതാവ് വിജയ് വര്‍ഗിയ ആരോപിച്ചതിന് തൊട്ടു പിറകെ കിങ് ഖാനെ പാകിസ്താനിലേയ്ക്ക് ക്ഷണിച്ചുകാണ്ട് വിഘടനവാദിയും നിരോധിക്കപ്പെട്ട ജമാത്ത് ഉദ് ദവാ...
View Articleബെന്‍ ഒക്രിയും സുധാമൂര്‍ത്തിയും നവംബര്‍ അഞ്ചിന് ഷാര്‍ജ പുസ്തകമേളയില്‍
നവംബര്‍ 04 മുതല്‍ 14 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന മുപ്പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ രണ്ടാം ദിവസമായ നവംബര്‍ 5ന് ബെന്‍ ഒക്രി വിദ്യാര്‍ത്ഥികളുമായി സംവദിക്കും. രാവിലെ 9.30...
View Articleനോവല്‍പോലെ ഇതള്‍വിരിയുന്ന സീതാരാമകഥ
ഇന്ത്യയിലെ മാത്രമല്ല തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ആദ്ധ്യാത്മികമായും സാംസ്‌കാരികമായും കലപരവുമായ പ്രചോദനത്തിന് സഹസ്രാബ്ദങ്ങളായുള്ള ശാശ്വത ഉറവിടമാണ് രാമായണം. രാമായണത്തിലെ മൂന്ന്...
View Articleജോസഫ് മറ്റത്തിന്റെ ചരമവാര്‍ഷികദിനം
പ്രമുഖ മലയാള സാഹിത്യകാരനും വിവര്‍ത്തകനുമായ ജോസഫ് മറ്റം കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍, മറ്റത്തില്‍ അബ്രാഹമിന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു. പാലാ സെന്റ് തോമസ് കോളജില്‍നിന്ന് 1954ല്‍ ബി.എ....
View Articleഷാര്‍ജ പുസ്തകമേളയ്ക്ക് ചാരുത പകരാന്‍ പ്രമുഖര്‍
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിവസമായ നവംബര്‍ 6 യുവ എഴുത്തുകാരി ഷെമി , എന്‍.എസ്. മാധവന്‍, ഷാഹിന ബഷീര്‍, അനീസ് ബഷീര്‍, മുരുകന്‍ കാട്ടാക്കട,...
View Articleദൈനംദിന ജീവിതപരിസരങ്ങളില്‍ യേശു
വേദഗ്രന്ഥങ്ങളെ നമ്മുടെ ദൈനംദിന പ്രവൃത്തികളോട് ക്രിയാത്മകതമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്ന രചനകള്‍ തുലോം വിരളമാണ്. എന്നാല്‍ അങ്ങനെയുള്ള കൃതികളില്‍ വേറിട്ട വായനകള്‍ക്കുള്ള സാധ്യത ഏറെയാണ് താനും....
View Articleസഞ്ജീവ് കുമാറിന്റെ ചരമവാര്‍ഷിക ദിനം
പ്രശസ്ത ഹിന്ദി നടനായ സഞ്ജീവ് കുമാര്‍ 1938 ജൂലൈ 9ന് മുംബൈയില്‍ ഒരു ഗുജറാത്തി കുടുംബത്തിലാണ് ജനിച്ചത്. ഹരിഹര്‍ സരിവാല എന്നായിരുന്നു യഥാര്‍ത്ഥ പേര്. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം...
View Articleപ്രേമത്തെ വാനോളം പുകഴ്ത്തി സെല്‍വരാഘവന്‍
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തെ വാനോളം പുകഴ്ത്തി തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍. മികവുറ്റ അഭിനയ പ്രകടനങ്ങളും മികച്ച സംഗീതവും നിറഞ്ഞ സിനിമ നേരത്തെ തന്നെ കാണണ്ടതായിരുന്നെന്നും തമിഴകത്ത്...
View Articleസംസ്ഥാനത്ത് 77.35% പോളിങ്; വോട്ടെണ്ണല്‍ ശനിയാഴ്ച
തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ രണ്ട് ഘട്ടം വോട്ടെടുപ്പും അവസാനിച്ചപ്പോള്‍ സംസ്ഥാനത്താകെ 77.35 ശതമാനം പോളിങ്. റീ പോളിങ് നടക്കാനുള്ളതിനാലും അന്തിമ കണക്ക് ലഭിക്കാത്തതിനാലും ഇതില്‍ മാറ്റമുണ്ടാകും. അന്തിമ കണക്ക്...
View Articleഅരുന്ധതി റോയി ചലച്ചിത്രപുരസ്‌കാരം മടക്കി നല്‍കി
മികച്ച തിരക്കഥയ്ക്ക് 1989 ല്‍ ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരം തിരിച്ചേല്‍പിക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയി. ചലച്ചിത്രകാരന്‍ കുന്ദന്‍ഷാ, സയീദ് മിര്‍സ, മലയാളിയായ പി.എം.സതീഷ്...
View Article