വേദഗ്രന്ഥങ്ങളെ നമ്മുടെ ദൈനംദിന പ്രവൃത്തികളോട് ക്രിയാത്മകതമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്ന രചനകള്‍ തുലോം വിരളമാണ്. എന്നാല്‍ അങ്ങനെയുള്ള കൃതികളില്‍ വേറിട്ട വായനകള്‍ക്കുള്ള സാധ്യത ഏറെയാണ് താനും. അത്തരത്തില്‍ ശ്രദ്ധേയമായ കൃതിയാണ് ലാറി ബെത് യാനസിന്റെ ‘ജീസസ് ഇന്‍ ബ്ലൂ ജീന്‍സ്‘. ഇതേ പേരില്‍ തന്നെ ഈ പുസ്തകം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ‘ജീസസ് സി ഇ ഒ‘ എന്ന തന്റെ കൃതിയിലൂടെ ഭാവനാസമ്പന്നമായ നേതൃത്വം കൈവരിക്കാന്‍ യേശുവിന്റെ വചനങ്ങള്‍ എങ്ങനെ സഹായകമാകുമെന്ന് ലാറി തെളിയിച്ചിട്ടുണ്ട്. ദൈനംദിന ജീവിതപരിസരങ്ങളില്‍ യേശുവിന്റെ […]
The post ദൈനംദിന ജീവിതപരിസരങ്ങളില്‍ യേശു appeared first on DC Books.