പ്രശസ്ത ഹിന്ദി നടനായ സഞ്ജീവ് കുമാര്‍ 1938 ജൂലൈ 9ന് മുംബൈയില്‍ ഒരു ഗുജറാത്തി കുടുംബത്തിലാണ് ജനിച്ചത്. ഹരിഹര്‍ സരിവാല എന്നായിരുന്നു യഥാര്‍ത്ഥ പേര്. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് ഫിലിംഫെയര്‍ പുരസ്‌കാരം ഉള്‍പ്പെടെ മറ്റ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഷോലെ, പരിചയ്, ആന്ധി, അങ്കൂര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച്ചവെച്ചു. 1985 നവംബര്‍ 6ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
The post സഞ്ജീവ് കുമാറിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.