അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തെ വാനോളം പുകഴ്ത്തി തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍. മികവുറ്റ അഭിനയ പ്രകടനങ്ങളും മികച്ച സംഗീതവും നിറഞ്ഞ സിനിമ നേരത്തെ തന്നെ കാണണ്ടതായിരുന്നെന്നും തമിഴകത്ത് വ്യത്യസ്ത പ്രണയചിത്രങ്ങള്‍ ഒരുക്കിയ അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രേമം സിനിമ തമിഴില്‍ റീമേയ്ക്ക് ചെയ്താല്‍ അല്‍ഫോന്‍സിന് മാത്രമേ ചിത്രത്തോട് നീതിപുലര്‍ത്താനാകൂ. മറ്റാരും ഇതിന് മുതിരാതിരുക്കുന്നതാകും നല്ലത്. നിവിന്‍ പോളിയുടെ കാര്യത്തിലും അങ്ങനെ തന്നെ, ജോര്‍ജ് ആയി മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും എനിക്ക് സാധിക്കുന്നില്ല. സെല്‍വരാഘവന്‍ പറഞ്ഞു. വീണ്ടും പ്രണയത്തെ […]
The post പ്രേമത്തെ വാനോളം പുകഴ്ത്തി സെല്‍വരാഘവന്‍ appeared first on DC Books.