മികച്ച തിരക്കഥയ്ക്ക് 1989 ല്‍ ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരം തിരിച്ചേല്‍പിക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയി. ചലച്ചിത്രകാരന്‍ കുന്ദന്‍ഷാ, സയീദ് മിര്‍സ, മലയാളിയായ പി.എം.സതീഷ് എന്നിവരുള്‍പ്പെടെ 25 പ്രമുഖര്‍ കൂടി ദേശീയ അവാര്‍ഡുകള്‍ മടക്കി നല്‍കി അസഹിഷ്ണുതയ്‌ക്കെതിരായ പ്രതിഷേധത്തില്‍ അണിചേര്‍ന്നു. ‘ഇന്‍ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് ഒണ്‍സ്’ എന്ന തിരക്കഥയ്ക്കാണ് അരുന്ധതി റോയിക്ക് 1989ല്‍ ദേശീയ അവാര്‍ഡ് ലഭിച്ചത്. ദൂഷിതമായ പ്രത്യയശാസ്ത്രത്തിനും പൊതുബോധത്തിനു നേരെയുള്ള ആക്രമണത്തിനുമെതിരെ രാഷ്ട്രീയമായ മുന്നേറ്റം നടത്തുന്ന എഴുത്തുകാരുടെയും ചലച്ചിത്രപ്രവര്‍ത്തകരുടെയും […]
The post അരുന്ധതി റോയി ചലച്ചിത്രപുരസ്‌കാരം മടക്കി നല്‍കി appeared first on DC Books.