എറണാകുളം-പാലക്കാട് ദേശീയ പാതയ്ക്ക് സമീപം നന്തിക്കരയില്‍ ടാറ്റാ സുമോ വാന്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി ഇസ്മയിലും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. ഇവരില്‍ ഒരു കുട്ടിയും രണ്ടു സ്ത്രീകളും രണ്ടു പുരുഷുന്‍മാരുമാണ് മരിച്ചത്. പത്തുവയസുള്ള ഒരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടം ഉണ്ടായതെന്നാണ് സമീപവാസികള്‍ പറയുന്നത്. എറണാകുളം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാന്‍ നന്തിക്കരയ്ക്കു സമീപം വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. പൊലീസും നാട്ടുകാരും […]
The post നന്തിക്കരയില്‍ വാന്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു മരണം appeared first on DC Books.