തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് മുന്നേറുകയാണ്. കോര്‍പ്പറേഷനുകളിലേയും മുനിസിപ്പാലിറ്റികളിലെയും ഫലമാണ് ആദ്യം പുറത്തുവരുന്നത്. ആറുമാസം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി ഇപ്പോഴത്തെ വിധിയെ വിലയിരുത്തും. തുടര്‍ച്ചയായി പാര്‍ലമെന്റ്, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളും നിയമസഭാ ഉപതിരഞ്ഞെടുപ്പും ജയിച്ചുവരുന്ന യു.ഡി.എഫിന് വിജയത്തുടര്‍ച്ച അനിവാര്യമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസനക്കുതിപ്പിന് ബലമേകാന്‍ വോട്ടുചോദിച്ച യു.ഡി.എഫിന്റെ സാധ്യതകളെ, തിരഞ്ഞെടുപ്പ് മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ വന്ന ബാര്‍ കോഴ കേസ് വിധി എത്രത്തോളം ബാധിച്ചുവെന്നതിനും ഉത്തരമാകും തെരഞ്ഞെടുപ്പ് ഫലം. ഈ ഘട്ടത്തില്‍ ഒരു […]
The post വോട്ടെണ്ണല്‍ തുടങ്ങി; ഇഞ്ചോടിഞ്ച് പോരാട്ടം appeared first on DC Books.