മുപ്പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ‘എ സ്റ്റുഡന്റ്‌സ് സക്‌സസ് ഈസ് ദി ബെസ്റ്റ് ഗിഫ്റ്റ് ഫോര്‍ എ ടീച്ചര്‍’ എന്ന വിഷയത്തില്‍ സുധാമൂര്‍ത്തി സദസിനെ അഭിസംബോധന ചെയ്തു. ചടങ്ങില്‍ സുധാമൂര്‍ത്തിയുടെ രണ്ട് അമ്മക്കഥകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുധാമൂര്‍ത്തി 1950ല്‍ കര്‍ണ്ണാടകയിലാണ് ജനിച്ചത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള സുധാമൂര്‍ത്തി ഇപ്പോള്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ അദ്ധ്യക്ഷയാണ്. ഇംഗ്ലീഷിലും കന്നടയിലുമായി നിരവധി നോവലുകളും സാങ്കേതിക ശാസ്ത്രകൃതികളും യാത്രാവിവരണങ്ങളും ചെറുകഥകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. അവരുടെ […]
The post ഷാര്‍ജ പുസ്തകമേളയില്‍ സുധാമൂര്‍ത്തി സദസിനെ അഭിസംബോധന ചെയ്തു appeared first on DC Books.