തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നഗര ഗ്രാമ പ്രദേശങ്ങളില്‍ ഇടത് ജനാധിപത്യ മുന്നണിക്ക് (എല്‍ഡിഎഫ്) മുന്നേറ്റം. ഐക്യജനാധിപത്യ മുന്നണിക്ക് (യുഡിഎഫ്) തിരിച്ചടിയേറ്റു. അതേസമയം ബിജെപി പലയിടത്തും അക്കൗണ്ട് തുറന്നു. കോര്‍പ്പറേഷന്‍ എല്‍ഡിഫ് – 3, യുഡിഎഫ് – 3, ബിജെപി -0 ജില്ലാപഞ്ചായത്ത് എല്‍ഡിഫ് – 7, യുഡിഎഫ് -7, ബിജെപി – 0 മുന്‍സിപ്പാലിറ്റി എല്‍ഡിഫ് -43, യുഡിഎഫ് -40, ബിജെപി – 0 ബ്ലോക്ക് എല്‍ഡിഫ് – 91, യുഡിഎഫ് -57, ബിജെപി […]
The post എല്‍ഡിഎഫിന് മുന്നേറ്റം appeared first on DC Books.