ഇന്ത്യയുള്‍പ്പെടെ 64 രാജ്യങ്ങളില്‍ നിന്ന് 1546 പ്രസാധകര്‍ പങ്കെടുക്കുന്ന മുപ്പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മലയാളികളുടെ അഭിമാനമുയര്‍ത്തി ഡി സി ബുക്‌സിന്റെ സ്റ്റാളുകള്‍ ശ്രദ്ധേയമായി. ഇന്ത്യയിലെ എഴുത്തുകാരെയും പ്രസാധകരെയും ഏകോപിപ്പിക്കുകയും അവരെ ഷാര്‍ജയില്‍ എത്തിക്കുകയും ചെയ്ത ഡി സി ബുക്‌സ് മേളയില്‍ ഏറ്റവുമധികം സ്റ്റാളുകളുള്ള പ്രസാധക സ്ഥാപനം കൂടിയാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 40 സ്റ്റാളുകളാണ് ഡി സി ബുക്‌സിനുള്ളത്. ഇവിടെ പുസ്തകം വാങ്ങാനായി പ്രവാസികളുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നു. വിദേശമലയാളികളെ സംബന്ധിച്ചിടത്തോളം വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന […]
The post ഷാര്‍ജയില്‍ മലയാളികളുടെ അഭിമാനമുയര്‍ത്തി ഡി സി ബുക്‌സ് appeared first on DC Books.