ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളില്‍ ജര്‍മ്മനിക്ക് ആശങ്ക. പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും ജന്‍മ്മന്‍ ചാന്‍സ്ലര്‍ ആംഗല മെര്‍ക്കലുമായി ബര്‍ലിനില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ചര്‍ച്ച നടന്നത്. എന്നാല്‍ സ്ത്രീ സുരക്ഷ ആശങ്ക ഉയര്‍ത്തുന്ന വിഷയമാണെങ്കിലും പ്രശ്‌നത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാതലത്തിലാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷ ചര്‍ച്ചാ വിഷയമായത്. ഡല്‍ഹിയില്‍ നടന്ന [...]
The post ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളില്‍ ജര്‍മ്മനിക്ക് ആശങ്ക appeared first on DC Books.